29 March Friday

കെഎസ്ആർടിസി സർവീസ് നടത്തും

വെബ് ഡെസ്‌ക്‌Updated: Sunday Jan 23, 2022
മലപ്പുറം
ഞായറാഴ്ച ജില്ലയിൽ കെഎസ്ആർടിസി എല്ലാ സർവീസുകളും നടത്തും. നാല് ഡിപ്പോകളിൽനിന്നും സാധാരണ  ഷെഡ്യൂളുകളിൽ ബസുകൾ സർവീസ് തുടരും.  ജില്ലയിൽനിന്നുള്ള അന്തർ സംസ്ഥാന സർവീസുകൾ നിർത്തിവച്ചു. തിരുവനന്തപുരം, ഏറണാകുളം, പലക്കാട്- കോഴിക്കോട്, നെടുമ്പാശ്ശേരി തുടങ്ങിയ ദീർഘദൂര സർവീസുകൾ തുടരും. യാത്രക്കാരുടെ  കുറവുണ്ടാകുന്ന റൂട്ടിൽ സർവീസുകൾ റദ്ദാക്കുമെന്ന് ജില്ലാ ട്രാൻസ്പോർട്ട് ഓഫീസർ ജോഷി ജോൺ അറിയിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top