വിമല്‍ കോട്ടക്കല്‍ പ്രസിഡന്റ്, 
സി വി രാജീവ് 
സെക്രട്ടറി



മലപ്പുറം കേരള പത്രപ്രവർത്തക യൂണിയൻ ജില്ലാ കമ്മിറ്റിയുടെ 2022–- 24 വർഷത്തേക്കുള്ള പ്രസിഡന്റായി  വിമൽ കോട്ടക്കലിനെ (മാതൃഭൂമി)യും സെക്രട്ടറിയായി  സി വി രാജീവിനെ (ദേശാഭിമാനി)യും തെരഞ്ഞെടുത്തു. വി വി അബ്‌ദുൾ റൗഫ്‌ (മാധ്യമം)ആണ്‌  ട്രഷറർ.  സഹഭാരവാഹികൾ:  മുജീബ് പുള്ളിച്ചോല–-സിറാജ്, ഗീതു തമ്പി–-സുപ്രഭാതം (-വൈസ് പ്രസിഡന്റ്). സി പി സുബൈർ–-സുപ്രഭാതം (ജോയിന്റ് സെക്രട്ടറി). വി എം സുബൈർ –-മലയാളം ന്യൂസ്, എൽ വി ഡാറ്റസ് –-എഎൻഐ, പി കെ അബ്‌ദുൾ നാസർ–- സിറാജ്, വി കെ ഷമീം–-മാധ്യമം (എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ).   Read on deshabhimani.com

Related News