മലപ്പുറം
കേരള പത്രപ്രവർത്തക യൂണിയൻ ജില്ലാ കമ്മിറ്റിയുടെ 2022–- 24 വർഷത്തേക്കുള്ള പ്രസിഡന്റായി വിമൽ കോട്ടക്കലിനെ (മാതൃഭൂമി)യും സെക്രട്ടറിയായി സി വി രാജീവിനെ (ദേശാഭിമാനി)യും തെരഞ്ഞെടുത്തു. വി വി അബ്‌ദുൾ റൗഫ് (മാധ്യമം)ആണ് ട്രഷറർ.
സഹഭാരവാഹികൾ: മുജീബ് പുള്ളിച്ചോല–-സിറാജ്, ഗീതു തമ്പി–-സുപ്രഭാതം (-വൈസ് പ്രസിഡന്റ്). സി പി സുബൈർ–-സുപ്രഭാതം (ജോയിന്റ് സെക്രട്ടറി). വി എം സുബൈർ –-മലയാളം ന്യൂസ്, എൽ വി ഡാറ്റസ് –-എഎൻഐ, പി കെ അബ്‌ദുൾ നാസർ–- സിറാജ്, വി കെ ഷമീം–-മാധ്യമം (എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ).
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..