59 ലക്ഷം കടന്ന്‌ 
വാക്‌സിന്‍ വിതരണം



മലപ്പുറം ജില്ലയിൽ 59,40,601 ലക്ഷം ഡോസ് കോവിഡ് പ്രതിരോധ വാക്സിൻ വിതരണംചെയ്തു. 33,04,443  പേർക്ക് ഒന്നാം ഡോസും 26,20,941 പേർക്ക് രണ്ടാം ഡോസും 15,217 പേർക്ക് കരുതൽ ഡോസ് വാക്സിനും നൽകി. 15 വയസ്സിന് മുകളിൽ പ്രായമുള്ള 33,04,443 പേർക്ക് ഒന്നാം ഡോസ് വാക്സിനും 26,20 941 പേർക്ക് രണ്ടാം ഡോസും 15,217 പേർക്ക് കരുതൽ ഡോസ് വാക്സിനും നൽകി. Read on deshabhimani.com

Related News