23 April Tuesday

59 ലക്ഷം കടന്ന്‌ 
വാക്‌സിന്‍ വിതരണം

വെബ് ഡെസ്‌ക്‌Updated: Friday Jan 21, 2022
മലപ്പുറം
ജില്ലയിൽ 59,40,601 ലക്ഷം ഡോസ് കോവിഡ് പ്രതിരോധ വാക്സിൻ വിതരണംചെയ്തു. 33,04,443  പേർക്ക് ഒന്നാം ഡോസും 26,20,941 പേർക്ക് രണ്ടാം ഡോസും 15,217 പേർക്ക് കരുതൽ ഡോസ് വാക്സിനും നൽകി. 15 വയസ്സിന് മുകളിൽ പ്രായമുള്ള 33,04,443 പേർക്ക് ഒന്നാം ഡോസ് വാക്സിനും 26,20 941 പേർക്ക് രണ്ടാം ഡോസും 15,217 പേർക്ക് കരുതൽ ഡോസ് വാക്സിനും നൽകി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top