പ്രോഗ്രസീവ്‌ റീഡേഴ്‌സ്‌ ഫോറം രൂപീകരിച്ചു

പ്രോഗ്രസീവ്‌ റീഡേഴ്‌സ്‌ ഫോറം സിപിഐ എം ജില്ലാ സെക്രട്ടറി ഇ എൻ മോഹൻദാസ്‌ ഉദ്‌ഘാടനംചെയ്യുന്നു


മലപ്പുറം പ്രോഗ്രസീവ്‌ റീഡേഴ്‌സ്‌ ഫോറം രൂപീകരണം സിപിഐ എം ജില്ലാ സെക്രട്ടറി ഇ എൻ മോഹൻദാസ്‌ "പുതിയ കേരളം കാഴ്ചപ്പാടുകൾ  നിലപാടുകൾ’  വിഷയത്തിൽ ക്ലാസെടുത്ത്‌ ഉദ്‌ഘാടനംചെയ്‌തു. കെഎസ്‌ടിഎ ഹാളിൽ ചേർന്ന യോഗത്തിൽ ടി കെ എ ഷാഫി അധ്യക്ഷനായി. കെ ബദറുന്നീസ സംസാരിച്ചു.  എ വിശ്വംഭരൻ സ്വാഗതവും ടി രത്നാകരൻ നന്ദിയും പറഞ്ഞു. Read on deshabhimani.com

Related News