നിരോധനാജ്ഞ ലംഘിച്ച് യൂത്ത് കോൺഗ്രസ് സ്വത്വയാത്ര



താനൂർ   കോവിഡ്‌ മാനദണ്ഡങ്ങൾ ലംഘിച്ച് യൂത്ത് കോൺഗ്രസിന്റെ സ്വത്വയാത്ര. വട്ടത്താണിമുതൽ താനൂർവരെ നടന്ന പരിപാടിയിൽ 20–-ലേറെ പേർ പങ്കാളികളായിരുന്നു.  നാലുപേരിൽ കൂടുതൽ പേർ കൂട്ടംകൂടാൻ പാടില്ല എന്ന നിയമം നിലനിൽക്കെയാണ് നേതൃത്വത്തിന്റെ അനുമതിയോടെ പരിപാടി.  യൂത്ത് കോൺഗ്രസ് സംസ്ഥാന–-ജില്ലാ നേതാക്കളും, ഡിസിസി, നിയോജക മണ്ഡലം കോൺഗ്രസ് നേതാക്കളുടെയും സാക്ഷ്യത്തിലാണ് പരസ്യ നിയമലംഘനം നടന്നത്. Read on deshabhimani.com

Related News