19 April Friday

നിരോധനാജ്ഞ ലംഘിച്ച് യൂത്ത് കോൺഗ്രസ് സ്വത്വയാത്ര

വെബ് ഡെസ്‌ക്‌Updated: Sunday Oct 18, 2020
താനൂർ 
 കോവിഡ്‌ മാനദണ്ഡങ്ങൾ ലംഘിച്ച് യൂത്ത് കോൺഗ്രസിന്റെ സ്വത്വയാത്ര. വട്ടത്താണിമുതൽ താനൂർവരെ നടന്ന പരിപാടിയിൽ 20–-ലേറെ പേർ പങ്കാളികളായിരുന്നു.  നാലുപേരിൽ കൂടുതൽ പേർ കൂട്ടംകൂടാൻ പാടില്ല എന്ന നിയമം നിലനിൽക്കെയാണ് നേതൃത്വത്തിന്റെ അനുമതിയോടെ പരിപാടി. 
യൂത്ത് കോൺഗ്രസ് സംസ്ഥാന–-ജില്ലാ നേതാക്കളും, ഡിസിസി, നിയോജക മണ്ഡലം കോൺഗ്രസ് നേതാക്കളുടെയും സാക്ഷ്യത്തിലാണ് പരസ്യ നിയമലംഘനം നടന്നത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top