സംഘാടക സമിതിയായി



 മലപ്പുറം ദേശാഭിമാനി ദിനപത്രത്തിന്റെ പ്രചാരണാർഥം എസ്‌എഫ്ഐ, ഡിവൈഎഫ്ഐ  സംഘടിപ്പിക്കുന്ന ടർഫ് ഫെെവ്സ്  ഫുട്ബോൾ ടൂർണമെന്റ്‌ 20ന് മലപ്പുറത്ത് നടക്കും. ടൂർണമെന്റിന്റെ നടത്തിപ്പിന്  സംഘാടക സമിതി രൂപീകരിച്ചു.  ഭാരവാഹികൾ:- കെ മജ്നു (ചെയർമാൻ), കെ എ സക്കീർ (കൺവീനർ), പി സൈഫുദ്ദീൻ (ട്രഷറർ). ഫോൺ:- 7736177091, 9633684314. Read on deshabhimani.com

Related News