29 March Friday

സംഘാടക സമിതിയായി

വെബ് ഡെസ്‌ക്‌Updated: Thursday Sep 16, 2021

 മലപ്പുറം

ദേശാഭിമാനി ദിനപത്രത്തിന്റെ പ്രചാരണാർഥം എസ്‌എഫ്ഐ, ഡിവൈഎഫ്ഐ  സംഘടിപ്പിക്കുന്ന ടർഫ് ഫെെവ്സ്  ഫുട്ബോൾ ടൂർണമെന്റ്‌ 20ന് മലപ്പുറത്ത് നടക്കും. ടൂർണമെന്റിന്റെ നടത്തിപ്പിന്  സംഘാടക സമിതി രൂപീകരിച്ചു.  ഭാരവാഹികൾ:- കെ മജ്നു (ചെയർമാൻ), കെ എ സക്കീർ (കൺവീനർ), പി സൈഫുദ്ദീൻ (ട്രഷറർ). ഫോൺ:- 7736177091, 9633684314.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top