1523 പേര്‍ക്ക് കോവിഡ്
മലപ്പുറം ജില്ലയിൽ ചൊവ്വാഴ്ച 1523 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. 16.09 ശതമാനമാണ് രോഗ സ്ഥിരീകരണ നിരക്ക്. 2713 പേർ രോഗ വിമുക്തരായി. ഇതോടെ ജില്ലയിൽ 5,02,924 പേർ രോഗവിമുക്തി നേടി. 1485 പേർക്കും നേരിട്ടുള്ള സമ്പർക്കത്തിലൂടെയാണ് രോഗബാധ. 24 പേരുടെ ഉറവിടം കണ്ടെത്താനായില്ല. 60,362 പേർ നിലവിൽ നിരീക്ഷണത്തിലുണ്ട്. Read on deshabhimani.com