25 April Thursday

1523 പേര്‍ക്ക് 
കോവിഡ്‌

വെബ് ഡെസ്‌ക്‌Updated: Wednesday Sep 15, 2021
മലപ്പുറം 
ജില്ലയിൽ ചൊവ്വാഴ്ച 1523 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. 16.09 ശതമാനമാണ് രോഗ സ്ഥിരീകരണ നിരക്ക്. 2713 പേർ രോഗ വിമുക്തരായി. ഇതോടെ ജില്ലയിൽ 5,02,924 പേർ രോഗവിമുക്തി നേടി. 1485 പേർക്കും നേരിട്ടുള്ള സമ്പർക്കത്തിലൂടെയാണ് രോഗബാധ. 24 പേരുടെ ഉറവിടം കണ്ടെത്താനായില്ല. 60,362 പേർ നിലവിൽ നിരീക്ഷണത്തിലുണ്ട്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top