കെജിഒഎ ജില്ലാ സമ്മേളനം



  മലപ്പുറം കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം വ്യാഴം, വെള്ളി ദിവസങ്ങളിൽ  മലപ്പുറം വ്യാപാര ഭവൻ ഓഡിറ്റോറിയത്തിൽ. വ്യാഴം പകൽ രണ്ടിന് സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ് വി ശശികുമാർ ഉദ്ഘാടനംചെയ്യും. വെള്ളി പകൽ 11 ന് ‘ജനാധിപത്യം ഭരണഘടന ജുഡീഷ്യറി മാധ്യമം’ വിഷയത്തിൽ പ്രൊഫ. കെ ഇ എൻ കുഞ്ഞഹമ്മദ് പ്രഭാഷണം നടത്തും. പകൽ മൂന്നിന്‌ യാത്രയയപ്പ് സമ്മേളനം. Read on deshabhimani.com

Related News