29 March Friday

കെജിഒഎ ജില്ലാ സമ്മേളനം

വെബ് ഡെസ്‌ക്‌Updated: Wednesday Mar 15, 2023

 

മലപ്പുറം
കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം വ്യാഴം, വെള്ളി ദിവസങ്ങളിൽ  മലപ്പുറം വ്യാപാര ഭവൻ ഓഡിറ്റോറിയത്തിൽ. വ്യാഴം പകൽ രണ്ടിന് സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ് വി ശശികുമാർ ഉദ്ഘാടനംചെയ്യും. വെള്ളി പകൽ 11 ന് ‘ജനാധിപത്യം ഭരണഘടന ജുഡീഷ്യറി മാധ്യമം’ വിഷയത്തിൽ പ്രൊഫ. കെ ഇ എൻ കുഞ്ഞഹമ്മദ് പ്രഭാഷണം നടത്തും. പകൽ മൂന്നിന്‌ യാത്രയയപ്പ് സമ്മേളനം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top