എടക്കരയിൽ 1416 പുതിയ വരിക്കാർ

എടക്കര ഏരിയയിലെ ദേശാഭിമാനി വരിസംഖ്യ സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം പി കെ സൈനബ ഏറ്റുവാങ്ങുന്നു


  എടക്കര  ദേശാഭിമാനിക്ക് എടക്കര ഏരിയയിൽ 1416 പുതിയ വരിക്കാർ. വഴിക്കടവ് 330, എടക്കര 326, മൂത്തേടം 243, പോത്ത്കല്ല് 219, ചുങ്കത്തറ 206, മരുത 92 ആണ് പുതിയ വരിക്കാരായി ചേർന്നത്.   വരിസംഖ്യയും പട്ടികയും സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം പി കെ സൈനബ ഏറ്റുവാങ്ങി. ഏരിയാ സെക്രട്ടറി ടി രവീന്ദ്രൻ, ഏരിയ കമ്മിറ്റി അംഗങ്ങളായ പി മോഹനൻ, പി ഷെഹീർ എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News