എടക്കര 
ദേശാഭിമാനിക്ക് എടക്കര ഏരിയയിൽ 1416 പുതിയ വരിക്കാർ. വഴിക്കടവ് 330, എടക്കര 326, മൂത്തേടം 243, പോത്ത്കല്ല് 219, ചുങ്കത്തറ 206, മരുത 92 ആണ് പുതിയ വരിക്കാരായി ചേർന്നത്.   വരിസംഖ്യയും പട്ടികയും സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം പി കെ സൈനബ ഏറ്റുവാങ്ങി. ഏരിയാ സെക്രട്ടറി ടി രവീന്ദ്രൻ, ഏരിയ കമ്മിറ്റി അംഗങ്ങളായ പി മോഹനൻ, പി ഷെഹീർ എന്നിവർ സംസാരിച്ചു.
      
        
        
		
              
	
ദേശാഭിമാനി  വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്. 
വാട്സാപ്പ് ചാനൽ   സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..