ഒരു സന്തോഷം 
ഒരു സാന്ത്വനം



വണ്ടൂർ തിരുവാലി പെയിൻ ആൻഡ്‌ പാലിയേറ്റീവിന് ധനസമാഹരണം ലക്ഷ്യമിട്ട്  ‘ഒരു സന്തോഷം ഒരു സാന്ത്വനം’  ഹ്രസ്വചിത്രമൊരുങ്ങുന്നു. തിരുവാലി പഞ്ചായത്ത് പ്രസിഡന്റ്‌ കെ രാമൻകുട്ടി ചിത്രീകരണം ഉദ്ഘാടനംചെയ്തു. സുരേഷ് കോട്ടോല സംവിധാനംചെയ്യുന്ന ചിത്രത്തിൽ സുരേഷ് തിരുവാലിയും സംഘവുമാണ്  പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നത്. അനൂപ് ഭൂഷൺ ആണ് നിർമാണം. കെ അബ്ദുൽസലാം, കെ നജീബ്, ടി പി  ശശിഭൂഷൺ, കെ പി വിജയകുമാർ എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News