എൽഡിഎഫ്‌ 
സ്‌മൃതിസംഗമം നാളെ



മലപ്പുറം എൽഡിഎഫ്‌ നേതൃത്വത്തിൽ സ്വാതന്ത്ര്യദിനമായ തിങ്കളാഴ്‌ച മലപ്പുറത്ത്‌ സ്വാതന്ത്ര്യ സ്‌മൃതിസംഗമം നടക്കും. രാവിലെ പത്തിന്‌ മലപ്പുറം ടൗൺഹാളിൽ മലബാർ സമര പോരാളി കട്ടിലശ്ശേരി മുഹമ്മദ്‌ മുസ്ലിയാരുടെ മകൾ എം വി ഫാത്തിമ ദേശീയ പതാക ഉയർത്തും.  സ്‌മൃതിസംഗമം സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം കെ കെ ശൈലജ ഉദ്‌ഘാടനംചെയ്യും. എൽഡിഎഫ്‌ നേതാക്കൾ സ്വാതന്ത്ര്യദിന സന്ദേശം നൽകും. പരിപാടി വിജയിപ്പിക്കാൻ എൽഡിഎഫ്‌ ജില്ലാ കമ്മിറ്റി അഭ്യർഥിച്ചു. Read on deshabhimani.com

Related News