10 May Friday

എൽഡിഎഫ്‌ 
സ്‌മൃതിസംഗമം നാളെ

വെബ് ഡെസ്‌ക്‌Updated: Sunday Aug 14, 2022
മലപ്പുറം
എൽഡിഎഫ്‌ നേതൃത്വത്തിൽ സ്വാതന്ത്ര്യദിനമായ തിങ്കളാഴ്‌ച മലപ്പുറത്ത്‌ സ്വാതന്ത്ര്യ സ്‌മൃതിസംഗമം നടക്കും. രാവിലെ പത്തിന്‌ മലപ്പുറം ടൗൺഹാളിൽ മലബാർ സമര പോരാളി കട്ടിലശ്ശേരി മുഹമ്മദ്‌ മുസ്ലിയാരുടെ മകൾ എം വി ഫാത്തിമ ദേശീയ പതാക ഉയർത്തും. 
സ്‌മൃതിസംഗമം സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം കെ കെ ശൈലജ ഉദ്‌ഘാടനംചെയ്യും. എൽഡിഎഫ്‌ നേതാക്കൾ സ്വാതന്ത്ര്യദിന സന്ദേശം നൽകും. പരിപാടി വിജയിപ്പിക്കാൻ എൽഡിഎഫ്‌ ജില്ലാ കമ്മിറ്റി അഭ്യർഥിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top