പരിശീലനം



മലപ്പുറം ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ ഉദ്യോഗാർഥികൾക്കായി സൗജന്യ സോഫ്‌റ്റ്‌ സ്‌കിൽ, പേഴ്‌സണാലിറ്റി സ്‌കിൽ ഡെവലപ്‌മെന്റ് പരിശീലനം നൽകും. 16, 17, 18 തീയതികളിലാണ്‌ ക്ലാസ്‌. ഫോൺ: 0483- 2734737, 8078428570. Read on deshabhimani.com

Related News