26 April Friday

പരിശീലനം

വെബ് ഡെസ്‌ക്‌Updated: Tuesday Mar 14, 2023
മലപ്പുറം
ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ ഉദ്യോഗാർഥികൾക്കായി സൗജന്യ സോഫ്‌റ്റ്‌ സ്‌കിൽ, പേഴ്‌സണാലിറ്റി സ്‌കിൽ ഡെവലപ്‌മെന്റ് പരിശീലനം നൽകും. 16, 17, 18 തീയതികളിലാണ്‌ ക്ലാസ്‌. ഫോൺ: 0483- 2734737, 8078428570.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top