ഡാക് അദാലത്ത് ഏപ്രില്‍ 5ന്



മലപ്പുറം നോർത്ത് റീജണൽ പോസ്റ്റൽ സർക്കിളിന് കീഴിലെ ഡാക് അദാലത്ത് ഏപ്രിൽ അഞ്ചിന്‌ പകൽ 2.30ന് കോഴിക്കോട് നടക്കാവിലെ നോർത്തേൺ റീജ്യൻ പോസ്റ്റ് മാസ്റ്റർ ജനറൽ ഓഫീസിൽ. പരാതി 20നകം ബി സുധ, അസിസ്റ്റന്റ് ഡയറക്ടർ, പോസ്റ്റ് മാസ്റ്റർ ജനറൽ ഓഫീസ്, നോർത്തേൺ റീജ്യൻ, നടക്കാവ്, കോഴിക്കോട് 673 011 എന്ന വിലാസത്തിൽ അയക്കാം. കവറിനുപുറത്ത്‌ ‘ഡാക്‌ അദാലത്ത്' എന്ന്‌ രേഖപ്പെടുത്തണം. Read on deshabhimani.com

Related News