26 April Friday

ഡാക് അദാലത്ത് ഏപ്രില്‍ 5ന്

വെബ് ഡെസ്‌ക്‌Updated: Tuesday Mar 14, 2023
മലപ്പുറം
നോർത്ത് റീജണൽ പോസ്റ്റൽ സർക്കിളിന് കീഴിലെ ഡാക് അദാലത്ത് ഏപ്രിൽ അഞ്ചിന്‌ പകൽ 2.30ന് കോഴിക്കോട് നടക്കാവിലെ നോർത്തേൺ റീജ്യൻ പോസ്റ്റ് മാസ്റ്റർ ജനറൽ ഓഫീസിൽ. പരാതി 20നകം ബി സുധ, അസിസ്റ്റന്റ് ഡയറക്ടർ, പോസ്റ്റ് മാസ്റ്റർ ജനറൽ ഓഫീസ്, നോർത്തേൺ റീജ്യൻ, നടക്കാവ്, കോഴിക്കോട് 673 011 എന്ന വിലാസത്തിൽ അയക്കാം. കവറിനുപുറത്ത്‌ ‘ഡാക്‌ അദാലത്ത്' എന്ന്‌ രേഖപ്പെടുത്തണം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top