എസ്എഫ്ഐ *പ്രതിഷേധിച്ചു

ത്രിപുരയിലെ ആർഎസ്എസ്-–-ബിജെപി അക്രമത്തിനെതിരെ എസ്എഫ്ഐ മലപ്പുറത്ത് നടത്തിയ പ്രതിഷേധം


മലപ്പുറം ത്രിപുരയിൽ ആർഎസ്എസ്-–-ബിജെപി പ്രവർത്തകർ നടത്തുന്ന അക്രമത്തിൽ പ്രതിഷേധിച്ച് എസ്എഫ്ഐ ജില്ലാ കമ്മിറ്റി  പ്രകടനവും പൊതുയോഗവും നടത്തി. സംസ്ഥാന കമ്മിറ്റി അംഗം വി വൈ ഹരികൃഷ്ണപാൽ ഉദ്ഘാടനംചെയ്തു.  ജില്ലാ കമ്മിറ്റി അംഗം കെ പി ശരത്ത് അധ്യക്ഷനായി. Read on deshabhimani.com

Related News