19 April Friday

എസ്എഫ്ഐ *പ്രതിഷേധിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Sep 13, 2021

ത്രിപുരയിലെ ആർഎസ്എസ്-–-ബിജെപി അക്രമത്തിനെതിരെ എസ്എഫ്ഐ മലപ്പുറത്ത് നടത്തിയ പ്രതിഷേധം

മലപ്പുറം
ത്രിപുരയിൽ ആർഎസ്എസ്-–-ബിജെപി പ്രവർത്തകർ നടത്തുന്ന അക്രമത്തിൽ പ്രതിഷേധിച്ച് എസ്എഫ്ഐ ജില്ലാ കമ്മിറ്റി  പ്രകടനവും പൊതുയോഗവും നടത്തി. സംസ്ഥാന കമ്മിറ്റി അംഗം വി വൈ ഹരികൃഷ്ണപാൽ ഉദ്ഘാടനംചെയ്തു.  ജില്ലാ കമ്മിറ്റി അംഗം കെ പി ശരത്ത് അധ്യക്ഷനായി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top