അഗ്നിപഥ്: റിക്രൂട്ട്മെന്റ് റാലി
മലപ്പുറം അഗ്നിപഥ് പദ്ധതി പ്രകാരമുള്ള സിഗ്നൽ റെജിമെന്റ് യൂണിറ്റ് ഹെഡ്ക്വാര്‍ട്ടർ ക്വോട്ട റിക്രൂട്ട്മെന്റ് റാലി സെപ്തംബർ അഞ്ചുമുതൽ ഗോവ പനാജി ഹെഡ്ക്വാര്‍ട്ടർ ടു സിഗ്നൽ ട്രെയിനിങ് സെന്ററിൽ ആരംഭിക്കുമെന്ന് ഹെഡ്ക്വാര്‍ട്ടർ ടു സിഗ്നൽ ട്രെയിനിങ് സെന്റർ റിക്രൂട്ടിങ് ഓഫീസർ ഇൻ ചാർജ് അറിയിച്ചു. ഫോൺ: 0432- 2226246. Read on deshabhimani.com