19 April Friday

അഗ്നിപഥ്: 
റിക്രൂട്ട്‌മെന്റ്‌ റാലി

വെബ് ഡെസ്‌ക്‌Updated: Thursday Aug 11, 2022

 മലപ്പുറം

അഗ്നിപഥ് പദ്ധതി പ്രകാരമുള്ള സിഗ്നൽ റെജിമെന്റ് യൂണിറ്റ് ഹെഡ്ക്വാര്‍ട്ടർ ക്വോട്ട റിക്രൂട്ട്‌മെന്റ് റാലി സെപ്തംബർ അഞ്ചുമുതൽ ഗോവ പനാജി ഹെഡ്ക്വാര്‍ട്ടർ ടു സിഗ്നൽ ട്രെയിനിങ് സെന്ററിൽ ആരംഭിക്കുമെന്ന് ഹെഡ്ക്വാര്‍ട്ടർ ടു സിഗ്നൽ ട്രെയിനിങ് സെന്റർ  റിക്രൂട്ടിങ് ഓഫീസർ ഇൻ ചാർജ് അറിയിച്ചു. ഫോൺ: 0432- 2226246.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top