ക്വിസ്, പ്രസംഗ മത്സരം 11ന്



തിരൂർ സിപിഐ എം ജില്ലാ സമ്മേളന ഭാഗമായി മംഗലം ലോക്കൽ കമ്മിറ്റി കോളേജ്, ഹയർ സെക്കൻഡറി വിദ്യാർഥികൾക്ക് ക്വിസ്, പ്രസംഗ മത്സരങ്ങൾ നടത്തും. 11ന് രാവിലെ 9.30 മുതൽ മംഗലം ചേന്നര വിവിയുപി സ്കൂളിലാണ് മത്സരം. ഹയർ സെക്കൻഡറി വിദ്യാർഥികൾക്ക് "കേരളത്തിന്റെ പൊതുവിദ്യാഭ്യാസം' എന്ന വിഷയത്തിലും കോളേജ് വിദ്യാർഥികൾക്ക് "ജനകീയ ആസൂത്രണത്തിന്റെ കാൽനൂറ്റാണ്ട്' എന്ന വിഷയത്തിലുമാണ്‌ പ്രസംഗ മത്സരം. ഫോൺ: 9142031791, 9846027473. Read on deshabhimani.com

Related News