20 April Saturday

ക്വിസ്, പ്രസംഗ മത്സരം 11ന്

വെബ് ഡെസ്‌ക്‌Updated: Wednesday Dec 8, 2021

തിരൂർ

സിപിഐ എം ജില്ലാ സമ്മേളന ഭാഗമായി മംഗലം ലോക്കൽ കമ്മിറ്റി കോളേജ്, ഹയർ സെക്കൻഡറി വിദ്യാർഥികൾക്ക് ക്വിസ്, പ്രസംഗ മത്സരങ്ങൾ നടത്തും. 11ന് രാവിലെ 9.30 മുതൽ മംഗലം ചേന്നര വിവിയുപി സ്കൂളിലാണ് മത്സരം. ഹയർ സെക്കൻഡറി വിദ്യാർഥികൾക്ക് "കേരളത്തിന്റെ പൊതുവിദ്യാഭ്യാസം' എന്ന വിഷയത്തിലും കോളേജ് വിദ്യാർഥികൾക്ക് "ജനകീയ ആസൂത്രണത്തിന്റെ കാൽനൂറ്റാണ്ട്' എന്ന വിഷയത്തിലുമാണ്‌ പ്രസംഗ മത്സരം. ഫോൺ: 9142031791, 9846027473.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top