ജില്ലയിൽ 15 കേന്ദ്രങ്ങളിൽ



മലപ്പുറം നരേന്ദ്ര മോദി സർക്കാരിന്റെ മത ന്യൂനപക്ഷ വേട്ടയ്‌ക്കെതിരെ സിപിഐ എം ചൊവ്വാഴ്‌ച പ്രതിഷേധിക്കും. വൈകിട്ട്‌ നാലുമുതൽ ഏഴുവരെ ഏരിയാ കേന്ദ്രങ്ങളിലാണ്‌ പ്രതിഷേധ കൂട്ടായ്‌മ. ജില്ലയിൽ 15 കേന്ദ്രങ്ങളിൽ പ്രതിഷേധ കൂട്ടായ്‌മ നടക്കും. മുസ്ലിം, ക്രിസ്‌ത്യൻ മതവിശ്വാസികൾക്കുനേരെ സംഘപരിവാർ വ്യാപക ആക്രമണങ്ങളാണ്‌ നടത്തുന്നത്‌. ഇതിനെതിരെ വിപുലമായ പ്രതിഷേധം സംഘടിപ്പിക്കാനാണ്‌ പാർടി കേന്ദ്ര കമ്മിറ്റി ആഹ്വാനംചെയ്തത്‌. Read on deshabhimani.com

Related News