29 March Friday
സിപിഐ എം പ്രതിഷേധം ഇന്ന്‌

ജില്ലയിൽ 15 കേന്ദ്രങ്ങളിൽ

വെബ് ഡെസ്‌ക്‌Updated: Tuesday Dec 7, 2021
മലപ്പുറം
നരേന്ദ്ര മോദി സർക്കാരിന്റെ മത ന്യൂനപക്ഷ വേട്ടയ്‌ക്കെതിരെ സിപിഐ എം ചൊവ്വാഴ്‌ച പ്രതിഷേധിക്കും. വൈകിട്ട്‌ നാലുമുതൽ ഏഴുവരെ ഏരിയാ കേന്ദ്രങ്ങളിലാണ്‌ പ്രതിഷേധ കൂട്ടായ്‌മ. ജില്ലയിൽ 15 കേന്ദ്രങ്ങളിൽ പ്രതിഷേധ കൂട്ടായ്‌മ നടക്കും. മുസ്ലിം, ക്രിസ്‌ത്യൻ മതവിശ്വാസികൾക്കുനേരെ സംഘപരിവാർ വ്യാപക ആക്രമണങ്ങളാണ്‌ നടത്തുന്നത്‌. ഇതിനെതിരെ വിപുലമായ പ്രതിഷേധം സംഘടിപ്പിക്കാനാണ്‌ പാർടി കേന്ദ്ര കമ്മിറ്റി ആഹ്വാനംചെയ്തത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top