ലൈസന്‍സ് 
അനുവദിക്കണം



മലപ്പുറം  തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഇറച്ചി കച്ചവടക്കാർക്ക് ലൈസൻസ് അനുവദിക്കണമെന്ന് ഓൾ കേരള മീറ്റ് മർച്ചന്റ് അസോസിയേഷൻ ജില്ലാ കമ്മിറ്റി യോ​ഗം ആവശ്യപ്പെട്ടു. അസോസിയേഷൻ സെക്രട്ടറി ഖാലിദ് മഞ്ചേരി, പ്രസിഡന്റ് ബഷീർ വണ്ടൂർ,  പള്ളിക്കൽ ബസാർ അഷ്‌റഫ്, ശിഹാബ് പുരിക്കൽ, നാസർ തൊണ്ടയിൽ, നാസർ പാറപ്പുറത്ത് എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News