18 April Thursday

ലൈസന്‍സ് 
അനുവദിക്കണം

വെബ് ഡെസ്‌ക്‌Updated: Friday Oct 7, 2022
മലപ്പുറം 
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഇറച്ചി കച്ചവടക്കാർക്ക് ലൈസൻസ് അനുവദിക്കണമെന്ന് ഓൾ കേരള മീറ്റ് മർച്ചന്റ് അസോസിയേഷൻ ജില്ലാ കമ്മിറ്റി യോ​ഗം ആവശ്യപ്പെട്ടു. അസോസിയേഷൻ സെക്രട്ടറി ഖാലിദ് മഞ്ചേരി, പ്രസിഡന്റ് ബഷീർ വണ്ടൂർ,  പള്ളിക്കൽ ബസാർ അഷ്‌റഫ്, ശിഹാബ് പുരിക്കൽ, നാസർ തൊണ്ടയിൽ, നാസർ പാറപ്പുറത്ത് എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top