ജില്ലാ കായികമേള



 മലപ്പുറം എൻജിഒ യൂണിയൻ കലാകായിക സാംസ്കാരിക സമിതി ജ്വാലയുടെ നേതൃത്വത്തിൽ സംസ്ഥാന ജീവനക്കാർക്ക് സംഘടിപ്പിക്കുന്ന ജില്ലാ കായികമേള ഞായറാഴ്ച മഞ്ചേരി ബോയ്സ് ഹൈസ്കൂളിൽ നടക്കും. രാവിലെ ഒമ്പതിന് ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് വി പി അനിൽ ഉദ്ഘാടനംചെയ്യും. Read on deshabhimani.com

Related News