19 April Friday

ജില്ലാ കായികമേള

വെബ് ഡെസ്‌ക്‌Updated: Saturday Dec 3, 2022

 മലപ്പുറം

എൻജിഒ യൂണിയൻ കലാകായിക സാംസ്കാരിക സമിതി ജ്വാലയുടെ നേതൃത്വത്തിൽ സംസ്ഥാന ജീവനക്കാർക്ക് സംഘടിപ്പിക്കുന്ന ജില്ലാ കായികമേള ഞായറാഴ്ച മഞ്ചേരി ബോയ്സ് ഹൈസ്കൂളിൽ നടക്കും. രാവിലെ ഒമ്പതിന് ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് വി പി അനിൽ ഉദ്ഘാടനംചെയ്യും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top