വാക് ഇൻ 
ഇന്റർവ്യൂ



  തേഞ്ഞിപ്പലം കലിക്കറ്റ് സർവകലാശാലാ എൻജിനിയറിങ് കോളേജിലെ ഇലക്ട്രിക്കൽ ആൻഡ്‌ ഇലക്‌ട്രോണിക്‌സ് എൻജിനിയറിങ് വിഭാഗത്തിൽ ഒഴിവുള്ള ലക്ചറർ തസ്തികകളിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തും. ഇന്റർവ്യു 7-ന്‌. രണ്ട്‌ ഒഴിവുകളാണുള്ളത്. (www. cuiet. info)    Read on deshabhimani.com

Related News