29 March Friday

വാക് ഇൻ 
ഇന്റർവ്യൂ

വെബ് ഡെസ്‌ക്‌Updated: Friday Dec 3, 2021

 

തേഞ്ഞിപ്പലം
കലിക്കറ്റ് സർവകലാശാലാ എൻജിനിയറിങ് കോളേജിലെ ഇലക്ട്രിക്കൽ ആൻഡ്‌ ഇലക്‌ട്രോണിക്‌സ് എൻജിനിയറിങ് വിഭാഗത്തിൽ ഒഴിവുള്ള ലക്ചറർ തസ്തികകളിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തും. ഇന്റർവ്യു 7-ന്‌. രണ്ട്‌ ഒഴിവുകളാണുള്ളത്. (www. cuiet. info)   

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top