ഖാദി ഓണം മേള; ഉദ്ഘാടനം ഇന്ന്



മലപ്പുറം  ഖാദി ഓണം മേളയുടെ ജില്ലാ ഉദ്ഘാടനം തിങ്കളാഴ്ച മലപ്പുറത്ത് നടക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ എം കെ റഫീഖ കോട്ടപ്പടി ഖാദി ഗ്രാമ സൗഭാഗ്യയിൽ  നിർവഹിക്കും. നഗരസഭാ ചെയർമാൻ മുജീബ് കാടേരി ആദ്യ വില്‍പ്പന നടത്തും.  20 വരെ നടക്കുന്ന മേളയിൽ ഖാദി വസ്ത്രങ്ങൾക്ക് 30 ശതമാനംവരെ ഗവ. റിബേറ്റുണ്ടായിരിക്കും. 5001 രൂപയുടെ കിറ്റ് 40 ശതമാനം ഡിസ്കൗണ്ടിൽ ലഭിക്കും. Read on deshabhimani.com

Related News