19 April Friday

ഖാദി ഓണം മേള; ഉദ്ഘാടനം ഇന്ന്

വെബ് ഡെസ്‌ക്‌Updated: Monday Aug 2, 2021
മലപ്പുറം 
ഖാദി ഓണം മേളയുടെ ജില്ലാ ഉദ്ഘാടനം തിങ്കളാഴ്ച മലപ്പുറത്ത് നടക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ എം കെ റഫീഖ കോട്ടപ്പടി ഖാദി ഗ്രാമ സൗഭാഗ്യയിൽ  നിർവഹിക്കും. നഗരസഭാ ചെയർമാൻ മുജീബ് കാടേരി ആദ്യ വില്‍പ്പന നടത്തും. 
20 വരെ നടക്കുന്ന മേളയിൽ ഖാദി വസ്ത്രങ്ങൾക്ക് 30 ശതമാനംവരെ ഗവ. റിബേറ്റുണ്ടായിരിക്കും. 5001 രൂപയുടെ കിറ്റ് 40 ശതമാനം ഡിസ്കൗണ്ടിൽ ലഭിക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top