ബാങ്ക് അക്കൗണ്ട് ആധാറുമായി 
ബന്ധിപ്പിക്കണം



മലപ്പുറം കുടുംബനാഥൻ/നാഥ മരണപ്പെട്ട് ദേശീയ കുടുംബസഹായ പദ്ധതി (എൻഎഫ്ബിഎസ്) പ്രകാരം അപേക്ഷ സമർപ്പിച്ച് ധനസഹായത്തിനായി കാത്തിരിക്കുന്നവർ അപേക്ഷയിൽ നൽകിയ ബാങ്ക് അക്കൗണ്ട് നമ്പർ, അപേക്ഷകന്റെ ആധാർ നമ്പറുമായി ബന്ധിപ്പിക്കണം.   Read on deshabhimani.com

Related News