26 April Friday

ബാങ്ക് അക്കൗണ്ട് ആധാറുമായി 
ബന്ധിപ്പിക്കണം

വെബ് ഡെസ്‌ക്‌Updated: Sunday Apr 2, 2023
മലപ്പുറം
കുടുംബനാഥൻ/നാഥ മരണപ്പെട്ട് ദേശീയ കുടുംബസഹായ പദ്ധതി (എൻഎഫ്ബിഎസ്) പ്രകാരം അപേക്ഷ സമർപ്പിച്ച് ധനസഹായത്തിനായി കാത്തിരിക്കുന്നവർ അപേക്ഷയിൽ നൽകിയ ബാങ്ക് അക്കൗണ്ട് നമ്പർ, അപേക്ഷകന്റെ ആധാർ നമ്പറുമായി ബന്ധിപ്പിക്കണം.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top