കയര്‍ തൊഴിലാളികളുടെ മക്കള്‍ക്ക് ധനസഹായം



 മലപ്പുറം കേരള കയർത്തൊഴിലാളി ക്ഷേമനിധി ബോർഡിലെ തൊഴിലാളികളുടെ മക്കൾക്ക് വിദ്യാഭ്യാസ ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു. കുടിശ്ശികയില്ലാതെ വിഹിതം അടയ്ക്കുന്ന, 2022 മെയ് 31ന് രണ്ട് വർഷം പൂർത്തിയാകുന്നവര്‍ക്കാണ് അർഹത. ജനുവരി 15നകം കോഴിക്കോട് കയർ തൊഴിലാളി ക്ഷേമനിധി ബോർഡിൽ അപേക്ഷിക്കണം. ഫോൺ: 0495 2760509.   Read on deshabhimani.com

Related News