26 April Friday

കയര്‍ തൊഴിലാളികളുടെ മക്കള്‍ക്ക് ധനസഹായം

വെബ് ഡെസ്‌ക്‌Updated: Thursday Dec 1, 2022

 മലപ്പുറം

കേരള കയർത്തൊഴിലാളി ക്ഷേമനിധി ബോർഡിലെ തൊഴിലാളികളുടെ മക്കൾക്ക് വിദ്യാഭ്യാസ ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു. കുടിശ്ശികയില്ലാതെ വിഹിതം അടയ്ക്കുന്ന, 2022 മെയ് 31ന് രണ്ട് വർഷം പൂർത്തിയാകുന്നവര്‍ക്കാണ് അർഹത. ജനുവരി 15നകം കോഴിക്കോട് കയർ തൊഴിലാളി ക്ഷേമനിധി ബോർഡിൽ അപേക്ഷിക്കണം. ഫോൺ: 0495 2760509.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top