പേരും ലോഗോയും ക്ഷണിച്ചു



 പെരിന്തൽമണ്ണ  പെരിന്തൽമണ്ണ ഗവ. പോളിടെക്‌നിക് കോളേജിൽ 10, 11 തീയതികളിൽ നടക്കുന്ന സംസ്ഥാന ഇന്റർ പോളി യൂണിയൻ നാടകോത്സവത്തിന് പേരും ലോഗോയും ക്ഷണിച്ചു. എൻട്രികൾ  inter polynadakolthsavam@gmail.com എന്ന ഇ മെയിൽ ഐഡിയിലേക്കോ  916235254585 എന്ന മൊബൈൽ നമ്പറിലേക്കോ അയക്കണം.  എൻട്രി സ്വീകരിക്കുന്ന അവസാന തീയതി രണ്ട്‌.   Read on deshabhimani.com

Related News