18 December Thursday

പേരും ലോഗോയും ക്ഷണിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Apr 1, 2023

 പെരിന്തൽമണ്ണ

 പെരിന്തൽമണ്ണ ഗവ. പോളിടെക്‌നിക് കോളേജിൽ 10, 11 തീയതികളിൽ നടക്കുന്ന സംസ്ഥാന ഇന്റർ പോളി യൂണിയൻ നാടകോത്സവത്തിന് പേരും ലോഗോയും ക്ഷണിച്ചു. എൻട്രികൾ  inter polynadakolthsavam@gmail.com എന്ന ഇ മെയിൽ ഐഡിയിലേക്കോ  916235254585 എന്ന മൊബൈൽ നമ്പറിലേക്കോ അയക്കണം.  എൻട്രി സ്വീകരിക്കുന്ന അവസാന തീയതി രണ്ട്‌.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top