എംപിമാരുടെ സസ്‌പെൻഷൻ: സിഐടിയു പ്രതിഷേധിച്ചു



കോഴിക്കോട്‌ എളമരം കരീം എംപിയുൾപ്പെടെ  12 എംപിമാരെ രാജ്യസഭയിൽനിന്ന്‌ സസ്‌പെൻഡ്‌ ചെയ്തതിൽ സിഐടിയു ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. പാർലമെന്റിൽ കാർഷിക നിയമം ഉൾപ്പെടെയുള്ള  വിവിധ വിഷയങ്ങളിൽ ചർച്ച ആവശ്യപ്പെട്ട് പ്രതിഷേധിച്ചതിന്റെ പേരിലുള്ള ജനാധിപത്യ വിരുദ്ധ നടപടിക്കെതിരെ  ജില്ലാ വ്യാപകമായി യൂണിറ്റ് തലത്തിലും സെക്‌ഷൻ തലത്തിലും പ്രതിഷേധം സംഘടിപ്പിക്കാൻ സിഐടിയു ജില്ലാ കമ്മിറ്റി ആഹ്വാനം ചെയ്തു. Read on deshabhimani.com

Related News