29 March Friday

എംപിമാരുടെ സസ്‌പെൻഷൻ: സിഐടിയു പ്രതിഷേധിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Nov 30, 2021
കോഴിക്കോട്‌
എളമരം കരീം എംപിയുൾപ്പെടെ  12 എംപിമാരെ രാജ്യസഭയിൽനിന്ന്‌ സസ്‌പെൻഡ്‌ ചെയ്തതിൽ സിഐടിയു ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. പാർലമെന്റിൽ കാർഷിക നിയമം ഉൾപ്പെടെയുള്ള  വിവിധ വിഷയങ്ങളിൽ ചർച്ച ആവശ്യപ്പെട്ട് പ്രതിഷേധിച്ചതിന്റെ പേരിലുള്ള ജനാധിപത്യ വിരുദ്ധ നടപടിക്കെതിരെ  ജില്ലാ വ്യാപകമായി യൂണിറ്റ് തലത്തിലും സെക്‌ഷൻ തലത്തിലും പ്രതിഷേധം സംഘടിപ്പിക്കാൻ സിഐടിയു ജില്ലാ കമ്മിറ്റി ആഹ്വാനം ചെയ്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top