കുട്ടികൾക്കു മുന്നിൽ 
സാഹിത്യകഥ പറഞ്ഞ്‌ എഴുത്തുകാരൻ

കണ്ണോത്ത് യുപി സ്കൂളിൽ സാഹിത്യസഞ്ചാരം പരിപാടിയിൽ യു കെ കുമാരൻ വിദ്യാർഥികളുമായി സംവദിക്കുന്നു


 കൊയിലാണ്ടി കണ്ണോത്ത് യുപി സ്കൂൾ വിദ്യാരംഗം കലാസാഹിത്യ വേദി സംഘടിപ്പിച്ച സാഹിത്യസഞ്ചാരം പരിപാടിയിൽ സാഹിത്യകാരൻ യു കെ കുമാരൻ വിദ്യാർഥികളോട് സംവദിച്ചു. വായന വിവേകം വളർത്തുന്നതിനുകൂടി വേണ്ടിയാണെന്ന് അദ്ദേഹം പറഞ്ഞു. പിടിഎ പ്രസിഡന്റ്‌ പ്രകാശൻ കണ്ണോത്ത് അധ്യക്ഷനായി. ടി കെ മോളി, സി ബിജു, പി ടി ഷീബ, കെഅബ്ദുറഹിമാൻ എന്നിവർ സംസാരിച്ചു. പ്രധാനാധ്യാപിക കെ ഗീത സ്വാഗതവും വിദ്യാരംഗം കൺവീനർ മയൂഖ എൻഎസ് നന്ദിയും പറഞ്ഞു. Read on deshabhimani.com

Related News