ബേസ്ബോൾ ചാമ്പ്യൻഷിപ്പ് 
നാലിന്‌ തുടങ്ങും



കോഴിക്കോട് ജില്ലാ ജൂനിയർ ബേസ്ബോ ൾ ചാമ്പ്യൻഷിപ്പ് ഫെബ്രുവരി നാല്‌, അഞ്ച്‌ തീയതികളിൽ എളേറ്റിൽ എംജെഎച്ച്എസ്എസിൽ നടക്കും. സംസ്ഥാന ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കേണ്ട ടീമിനെ ഇതിൽനിന്ന്‌  തിരഞ്ഞെടുക്കും.പങ്കെടുക്കുന്ന ടീമുകൾ രണ്ടിനകം ഓൺലൈൻ രജിസ്ട്രേഷൻ പൂർത്തീകരിക്കണം. ഫോൺ:  9562848568, 9400998568. Read on deshabhimani.com

Related News