ബാലസംഘം 
ജില്ലാ സമ്മേളനം:
സ്വാഗതസംഘം 
രൂപീകരണം ഇന്ന്



കോഴിക്കോട്  ബാലസംഘം ജില്ലാ സമ്മേളനത്തിന് ബുധനാഴ്‌ച സ്വാഗതസംഘം രൂപീകരിക്കും. വൈകിട്ട് 4.30ന് കൂട്ടാലിട ഇ പി വിജയൻ സ്മാരകഹാളിൽ ചേരുന്ന യോഗം കെ കെ ലതിക ഉദ്ഘാടനം ചെയ്യും. ജൂലൈ 29 മുതൽ 31 വരെ കൂട്ടാലിടയിലാണ്‌ സമ്മേളനം. Read on deshabhimani.com

Related News